mohanlal,jayan and other action heroes in malayalam cinema<br />നടനവിസ്മയം മോഹന്‍ലാല്‍ മുതല്‍ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജ് വരെ ആക്ഷന്‍ സിനിമകളിലുടെ കരിയര്‍ മാറ്റി മറിച്ച താരങ്ങളാണ്. പില്‍ക്കാലത്ത് പലതരം വേഷങ്ങള്‍ ഇവരെല്ലാം ചെയ്തിട്ടുണ്ടെങ്കിലും എക്കാലവും സിനിമാപ്രേമികളും ആരാധകരും ഒരുപോലെ ഓര്‍ത്തിരിക്കുന്ന ചില സിനിമകളുണ്ട്. ഇന്നും ആക്ഷന്‍ സിനിമകള്‍ ഒരുക്കുമ്പോള്‍ താരതമ്യം ചെയ്യാന്‍ ഇതിനൊക്കെ സാധിക്കും.<br />#Mohanlal #Prithviraj